മാതാവിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം കാസർകോട് സ്വദേശി യുഎഇയിൽ കുഴഞ്ഞ് വീണ് മരിച്ചു

മാതാവിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം കാസർകോട് സ്വദേശി യുഎഇയിൽ കുഴഞ്ഞ് വീണ് മരിച്ചു

കാസർകോട്: മാതാവിന്റെ മരണമറിഞ്ഞ് നാട്ടിൽ പോയി മടങ്ങിയെത്തിയ കാഞ്ഞങ്ങാട് സ്വദേശി അബൂദാബിയിൽ മരിച്ചു. വ്യാപാരിയായ മാണിക്കോത്ത് മഡിയനിലെ എം.പി ഇർഷാദ്(26)ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഇർഷാദിന്റെ മാതാവ് മൈമൂന മരിച്ചത്. നാട്ടിലെത്തി ഖബറടക്കം പൂർത്തിയാക്കി കഴിഞ്ഞദിവസം അബൂദബിയിൽ മടങ്ങിയെത്തിയ ഇർഷാദ് കടയ്ക്കുള്ളിൽ കുഴഞ്ഞുവീഴുകയായിരുന്നു.

A native of Kasaragod collapsed and died in the UAE after his mother’s posthumous rites

Leave a Reply