മഞ്ചേശ്വരം ∙ 380 ഗ്രാം കഞ്ചാവുമായി കെ.ഇ.അബ്ദുൽഖാദറിനെ (റാമ്പോ അബ്ദുൽഖാദർ –55) എക്സൈസ് എൻഫോഴ്സ്മെന്റ്ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെയാണ് ഇൻസ്പെക്ടർ പി.ജി.രാധ..കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം റാമ്പോ അബ്ദുൽഖാതറിനെ പിടികൂടിയത്.പ്രതി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.