തിരക്കേറിയ തെരുവില്‍ ബ്രാ ധരിച്ച് റീല്‍സ്; യുവാവിനെ നാട്ടുകാര്‍ പൊതിരെ തല്ലി; വീഡിയോ പുറത്ത്

തിരക്കേറിയ തെരുവില്‍ ബ്രാ ധരിച്ച് റീല്‍സ്; യുവാവിനെ നാട്ടുകാര്‍ പൊതിരെ തല്ലി; വീഡിയോ പുറത്ത്

തിരക്കേറിയ തെരുവില്‍ ബ്രാ ധരിച്ച് റീല്‍സ് ഷൂട്ട് ചെയ്ത യുവാവിനെ നാട്ടുകാര്‍ പൊതിരെ തല്ലി. ഹരിയാനയിലെ പാനിപ്പത്തിലെ ഇന്‍സാര്‍ മാര്‍ക്കറ്റിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

ആള്‍ക്കുട്ടത്തിനിടയില്‍ ബ്രാ ധരിച്ച് വീഡിയോയെടുക്കുകയായിരുന്ന യുവാവിനെയാണ് കടയുടമകളും നാട്ടുകാരും ചേര്‍ന്ന് തല്ലിച്ചതച്ചത്. തന്നെ മര്‍ദ്ദിച്ചയാളോട് തല്ലരുതെന്നും താന്‍ പോയ്‌ക്കോളാമെന്നും യുവാവ് പറയുന്നതും വീഡിയോയില്‍ കാണാം.

Locals beat up a young man who was reeling in a bra in a busy street

Leave a Reply