എൻഎ ട്രോഫി സെവൻസ്നയിക്കാൻ കരുത്തർ;സംഘാടക സമിതി രൂപികരിച്ചു

എൻഎ ട്രോഫി സെവൻസ്നയിക്കാൻ കരുത്തർ;സംഘാടക സമിതി രൂപികരിച്ചു

ഈ വർഷത്തെ എൻഎ ട്രോഫി സെവൻസിനുള്ള സംഘാടക സമിതി രൂപികരിച്ചു. മൊയ്തു ഹാജിയെ ചെയർമാനായും സിദ്ദീഖ് കോയയെ കൺവീനർ ആയും അബ്ദുറഹ്മാൻ കടവത്തിനെ ട്രഷററായും തിരഞ്ഞെടുത്തു.

മറ്റു അംഗങ്ങൾ:

വൈസ് ചെയർമാൻ
നാസർ ‘എം കെ
ഹാരിസ് മൂസാൻ ഹാജി
അസീസ്, ടി എ
ജോയിൻ കൺവീനർ
ജലീൽ പി എം അഷ്റഫ് പള്ളി കണ്ടം
പബ്ലിസിറ്റി കമ്മിറ്റി
സാലി ,കെ എസ്
സാജിദ് ഉപ്പള
ഷാൻ ‘സാലി
അമീർ എം
ഗ്രൗണ്ട് കമ്മിറ്റി
ഹാരിസ് എം
അഷ്റഫ് ആറ്റ

വളണ്ടിയർ , കമ്മിറ്റി
അച്ചു ടി കെ
ആഷിക്
ടീം സെലക്ഷൻ കമ്മിറ്റി
മുനീർ മിലിറ്ററി
സാലി കോയ
റഷീദ് എം കെ

സ്വാഗതസംഘം കമ്മിറ്റി
മുഹമ്മദ് ബി കെ
മുഹമ്മദ് കുഞ്ഞി
മൊയ്തു ഹാജി. ടി എ

മുഖ്യ രക്ഷാധികാരികൾ
യൂസഫ് ഹാജി,
ജലീൽ കോയ ഹാജി,
റഷീദ് ഹാജി,
അബ്ദുല്ല കുഞ്ഞി ഹാജി,
ആബിദലി ,NA,
അഷ്റഫ് പരിക്കാർ,