കാംപസിനുള്ളിലെ വാട്ടര്ടാങ്കില് കണ്ടെത്തിയത് മനുഷ്യ അസ്ഥികൂടം; അന്വേഷണം ശക്തമാക്കി
തിരുവനന്തപുരം: കേരള യൂനിവേഴ്സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടം കാംപസിനുള്ളില് കണ്ടെത്തിയ മനുഷ്യന്റെ അസ്ഥികൂടം പുറത്തെടുത്തു. ഏറെ
മുൻ എംഎല്എ കരുനാഗപ്പള്ളിആര്. രാമചന്ദ്രൻഅന്തരിച്ചു
കൊല്ലം: മുൻ എംഎല്എയും സിപിഐ നേതാവുമായ കരുനാഗപ്പള്ളി ആര്. രാമചന്ദ്രൻ (75) അന്തരിച്ചു.
കൊച്ചി കുഫോ സർവകലാശാലയില്ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയില്ഒളിക്യാമറ ;പ്രതിഷേധവുമായി വിദ്യാര്ത്ഥികള്
കൊച്ചി കുഫോ സര്വകലാശാലയില് ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയില് ഒളിക്യാമറ വച്ച സംഭവത്തില് പ്രതിഷേധം
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിന്തുണ ആർക്ക്?; നിലപാട് വ്യക്തമാക്കി വെൽഫെയർ പാർട്ടി
Welfare Party expresses its stance on Nilambur by-election നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ
കോഴിക്കോട്ടെ കോഴിക്കടയിൽ അസാധാരണ തിരക്ക്; സംഭവമറിഞ്ഞ് പോലീസ് എത്തിയപ്പോൾ കണ്ട കാഴ്ച് ഞെട്ടിപ്പിക്കുന്നത്
കോഴിക്കടയ്ക്ക് മുന്നിൽ എന്നും എന്തെന്നില്ലാത്ത തിരക്കാണ്. കോഴിക്കിത്രേം ഡിമാന്റോ എന്നതിൽ സംശയം തോന്നിയ
സതീശന് നല്ല കാലമല്ല;ലീഗിന്റെ കൈയ്യിൽ നിന്നും കണക്കിന് കിട്ടി; ഇങ്ങനെ പോയാൽ പാര്ട്ടിക്ക് വെറെ വഴി നോക്കേണ്ടിവരുമെന്നും അഭിപ്രായം
മുസ്ലീം ലീഗ് യോഗത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്ശനം. വിഡി
സൗദി അറേബ്യയിൽ കാസർകോട് സ്വദേശി വെടിയേറ്റ് മരിച്ചു
സൗദി അറേബ്യയിൽ കാസർകോട് സ്വദേശി വെടിയേറ്റ് മരിച്ചു. കാസർഗോഡ് കുമ്പളക്കോട് സ്വദേശി ബഷീര്
ജൂൺ 4 വരെ കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, ജാഗ്രത; സ്കൂൾ തുറക്കുന്നത് നീട്ടുമോ?
സംസ്ഥാനത്ത് ജൂൺ 4 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ചായയ്ക്കൊപ്പം കഴിച്ച കേക്ക് വില്ലനായി; ഏകമകളുടെ വിവാഹതലേന്ന് വീട്ടമ്മ മരിച്ചു; സംഭവം മലപ്പുറത്ത്
ഏകമകളുടെ വിവാഹ തലേന്ന് വീട്ടമ്മയുടെ മരണം. ആർക്കാണ് ഇത് സഹിക്കാൻ കഴിയുക. മലപ്പുറം
നിലമ്പൂരിൽ മത്സരിച്ചേക്കും; സൂചന നൽകി അൻവർ
നിലമ്പൂരിൽ ഇടത് പക്ഷവും യുഡിഎഫും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. എൻഡിഎയുടെ കാര്യത്തിൽ ആശയക്കുഴപ്പം തുടരുമ്പോൾ
ഹൈക്കോടതിയുടെ ഇടപെടൽ; പിവി അൻവറിന് വീണ്ടും തിരിച്ചടി
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ചൂടിനിടയിൽ പിവി അൻവറിന് തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദന കേസിൽ
സ്ഥാനാർത്ഥി സ്വരാജെങ്കിലും മത്സരിക്കുന്നത് പിണറായി; നിലമ്പൂരിൽ പിണറായി ലക്ഷ്യമിടുന്നത് ഈ 3 കാര്യങ്ങൾ…
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടത് പക്ഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടത് പക്ഷം പൊതുസ്വാതന്ത്രനെ കളത്തിലിറക്കുമെന്നാണ്