കാസറഗോഡ് അസുഖത്തെ തുടര്‍ന്ന് 10 വയസുകാരൻ മരിച്ചു

കാസറഗോഡ് അസുഖത്തെ തുടര്‍ന്ന് 10 വയസുകാരൻ മരിച്ചു

തളങ്കര:  അസുഖത്തെ തുടര്‍ന്ന് 10 വയസുകാരൻ മരിച്ചു. തളങ്കര പള്ളിക്കാലിലെ ഫൈസല്‍ മഹ്‌മൂദ്‌ – ഫാത്വിമത് റസീന ദമ്ബതികളുടെ മകൻ ഫായിഖ് മഹ്‌മൂദ്‌ ആണ് മരിച്ചത്.അസുഖബാധിതനായതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സഹോദരങ്ങള്‍: സാറ, സഹ്റ. മൃതദേഹം തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Leave a Reply