1515 രൂപയ്ക്ക് 365 ദിവസം വാലിഡിറ്റി; പ്രതിദിനം രണ്ട് ജിബി ഡാറ്റയും; ഇതാ പുതിയ പ്ലാൻ

1515 രൂപയ്ക്ക് 365 ദിവസം വാലിഡിറ്റി; പ്രതിദിനം രണ്ട് ജിബി ഡാറ്റയും; ഇതാ പുതിയ പ്ലാൻ

1515 രൂപയ്ക്ക് 365 ദിവസം വാലിഡിറ്റിയോടെ 2 ജിബി ഡാറ്റ പ്ലാനുമായി ബിഎസ്എൻഎൽ. 365 ദിവസവും നോണ്‍സ്റ്റോപ്പ് സ്‌ക്രോളിംഗ്, സ്ട്രീമിങ്, സര്‍ഫിംഗ് എന്ന വാഗ്ദാനത്തോടെയാണ് 1515 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ദിവസം രണ്ട് ജിബി വീതം ഡാറ്റ (ഒരു വര്‍ഷം ആകെ 720 ജിബി ഡാറ്റ) ഇതുപയോഗിച്ച് ആസ്വദിക്കാം. ഈ പരിധി കഴിഞ്ഞാല്‍ 40 കെബിപിഎസ് വേഗമായിരിക്കും ഡാറ്റയ്ക്ക് ലഭിക്കുക. ഇതിന് പുറമെ ഇന്ത്യയിലുടനീളം അണ്‍ലിമിറ്റഡ് വോയിസ് കോളും ദിവസവും 100 എസ്എംഎസ് വീതവും കമ്പനി നല്‍കുന്നു.

Leave a Reply