ലിംഗമില്ല; പീഡനക്കേസിൽ രണ്ടു മാസം ജയിലിൽ കഴിഞ്ഞ യുവാവിന് ലിംഗമില്ലെന്ന് തെളിഞ്ഞു

ലിംഗമില്ല; പീഡനക്കേസിൽ രണ്ടു മാസം ജയിലിൽ കഴിഞ്ഞ യുവാവിന് ലിംഗമില്ലെന്ന് തെളിഞ്ഞു

പീഡനക്കേസിൽ രണ്ടു മാസം ജയിലിൽ കഴിഞ്ഞ യുവാവിന് ലിംഗമില്ലെന്ന് കണ്ടെത്തി. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. പെൺകുട്ടിയെ പീഡിപ്പിച്ച്എന്ന് ആരോപിച്ചാണ് ഇയാളെ തടവിലാക്കിയത്. നിലവിൽ 21 വയസ്സുള്ള യുവാവിനെ 12 വയസ്സുള്ളപ്പോൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും ഇടത് ചെവി, ജനനേന്ദ്രിയം എന്നിവ അക്രമികൾ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇത് കോടതിയിൽ തെളിഞ്ഞതിനെ തുടർന്ന് നിരാപരാധിയായ യുവാവിന് 35,000 പൗണ്ട് നഷ്ടപരിഹാരം നൽകി.

2020ൽ 11 വയസ്സുള്ള അയൽക്കാരി യുവാവ് ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ചതിനെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Leave a Reply