അക്കരക്കുന്ന് അബൂബക്കർ സിദ്ധീഖ് ജുമാ മസ്ജിദ്- ജമാഅത്ത് കമ്മിറ്റിപുതിയ സാരഥികൾ

അക്കരക്കുന്ന് അബൂബക്കർ സിദ്ധീഖ് ജുമാ മസ്ജിദ്- ജമാഅത്ത് കമ്മിറ്റിപുതിയ സാരഥികൾ

അക്കരക്കുന്ന് അബൂബക്കർ സിദ്ധീഖ് ജുമാ മസ്ജിദ്- ജമാഅത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. ചടങ്ങിൽ അബ്ദുല്ല ഹാജി അപ്സര അദ്ധ്യക്ഷത വഹിച്ചു.ഖത്വീബ് ഹുസൈൻ ദാരിമി ഉൽഘാടനം ചെയ്തു.ജന: സെക്രട്ടറി ജലാൽ മർത്തബ വാർഷിക പ്രവർത്തന റിപ്പോർട്ടും, വാർഷിക വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. മരവയൽ ഉസ്മാനുബ്നു അഫ്ഫാൻ മസ്ജിദ് ജന:സെക്രട്ടറി നാസർ നാലപ്പാട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ചടങ്ങിൽ നസീർ Kvt സ്വാഗതമാശംസിച്ചു.

25-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡൻ്റ് : നസീർ KVT

ജന:സെക്രട്ടറി : ജലാൽ മർത്തബ

ട്രഷറർ :
കല്ലട്ര അബ്ദുൽ റഹിമാൻ ഹാജി
.
വൈസ് പ്രസിഡൻ്റുമാർ:
അബ്ദുല്ല കുഞ്ഞി ഉലൂജി.
അബ്ദുല്ല കല്ലട്ര .
ഇബ്രാഹിം PK .
എഎച്ച് ഫസൽ

സെക്രട്ടറിമാർ:
ഖനു അപ്സര
മുജീബ് റഹ്മാൻ
രിസ് വാൻ KVT
നൈമു ന്യൂ അപ്സര

12 അംഗ വർക്കിങ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു.