വയനാട്: ഒരു കടയില്‍ രണ്ടാഴ്ചയ്ക്കിടെ കള്ളൻ കയറിയത് മൂന്ന് തവണ. മൂര്‍പ്പനാട് സ്വദേശി ജോയിയുടെ
Author: Editor
രാജ്യത്ത് പുതിയ ബുള്ളറ്റ് ട്രെയിൻ; പദ്ധതിയുടെ വിവരങ്ങള്‍ പുറത്തുവിട്ട് റെയില്‍വെ മന്ത്രി
വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് പുറമെ രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകളും ഓടുമെന്ന് കേന്ദ്രം സൂചന
കോളേജ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നുപ്രതികള്‍ക്കായി തിരച്ചില്‍
പൂനെ: പൂനെയില്‍ കോളേജ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു. കേസിലെ പ്രതികളെ പോലീസ് തിരയുകയാണ്. പൂനെ വാഗോലിയില്‍
കിണറ്റില്‍ നിന്ന് വനംവകുപ്പ് മയക്കുവെടി വച്ച്കൂട്ടിലാക്കിയ പുലി ചത്തു
കണ്ണൂർ: പെരിങ്ങത്തൂരില്‍ കിണറ്റില്‍ നിന്ന് വനംവകുപ്പ് രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലി ചത്തു. കൂട്ടിലാക്കി
തെലുങ്കാനയില്‍ ഇന്ന് വോട്ടെടുപ്പ്
തെലങ്കാനയില്‍ ഇന്ന് വോട്ടെടുപ്പ്. 2,290 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ബിആര്‍എസ്, ബിജെപി, കോണ്‍ഗ്രസ് എന്നിവര്‍
മിന്നു മണി നയിച്ചു ഇംഗ്ലണ്ടിനെതിരെ ജയം പിടിച്ച് ഇന്ത്യ
മുംബൈ: ഇംഗ്ലണ്ട് വനിത എ ടീമിനെതിരായ ട്വന്റി 20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍
ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഇന്ന് അവസാനിക്കും.12 ബന്ദികളെക്കൂടി ഹമാസ് വിട്ടയച്ചു
ഗസ്സ: വെടിനിര്‍ത്തലിന്റെ ആറാം ദിവസമായ ഇന്ന് ഇസ്രായേലും ഹമാസും കൂടുതല്‍ പേരെ മോചിപ്പിച്ചു.
കൊല്ലത്ത് വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം ഏഴാം ക്ലാസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊല്ലം: ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിസലെ പ്രതികള്‍ കാണാമറയത്ത് തുടരവെ ജില്ലയില്‍
സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴക്ക് സാധ്യത
സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദ്ദത്തിന്റെ