കാഞ്ഞങ്ങാട്: ലഹരിക്കായി ഉപയോഗിക്കുന്ന ഗുളികകളുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നുംകൈ പാലക്കുന്നിലെ
Author: Editor
ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം മൂന്നു പേര്‍ കസ്റ്റഡിയില്‍
കൊല്ലത്തെ ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍.
സിറ്റി ഗോൾഡ് 25ആം വാർഷികാഘോഷതിന് പ്രാരംഭം കുറിച്ചു
‘ലഹരി വിമുക്ത കേരളം ലഹരി വിമുക്ത കാസർഗോഡ് ‘ എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു
ബെംഗളൂരുവിലെ 13 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. കുട്ടികളെ ഉള്‍പ്പെടെ അടിയന്തരമായി ഒഴിപ്പിച്ചു
ബെംഗളൂരു: ബെംഗളൂരുവില്‍ ബോംബ് ഭീഷണിയെത്തുടര്‍ന്ന് 13 സ്‌കൂളുകളിലെ വിദ്യാര്‍ഥികളേയും ജീവനക്കാരേയും അടിയന്തരമായി പോലീസ്
ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ഇന്ന് കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും……
ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഇന്ന് നിര്‍ണായക ദിനം. കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും.
മുഖ്യമന്ത്രിക്ക് കരിങ്കൊടികാണിച്ചുമലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് ഡിവൈഎഫ്ഐ സംഘര്‍ഷം
മലപ്പുറം വണ്ടൂര്‍ താഴെ ചെട്ടിയാറയില്‍ യൂത്ത് കോണ്‍ഗ്രസ് ഡിവൈഎഫ്ഐ സംഘര്‍ഷം. മുഖ്യമന്ത്രിയെ യൂത്ത്
ഒന്നര വയസുള്ള മകനെ കഴുത്ത് ഞെരിച്ച് കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു യുവതിക്ക് ജീവപര്യന്തം
തൊടുപുഴ: മുലമറ്റത്ത് ഒന്നര വയസുള്ള സ്വന്തം മകനെ കഴുത്ത് ഞെരിച്ച് കൊന്ന യുവതിക്ക് ജീവപര്യന്തം
ചക്രവാതച്ചുഴി ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
നടി ആര്‍. സുബ്ബലക്ഷ്മി അന്തരിച്ചു
കൊച്ചി: നടി ആര്‍. സുബ്ബലക്ഷ്മി (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
