പള്ളിക്കര പഞ്ചായത്ത് പരിസരത്ത് സൂക്ഷിച്ച പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് കുമാരന്‍ എന്നവരുടെ KL 60 K 8905 നമ്പര്‍ ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ മോഷണം പോയ സംഭവത്തില്‍ 31.012.2023 തിയ്യതി ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ ബേക്കല്‍ ഡിവൈഎസ്‌പി സികെ സുനില്‍ കുമാര്‍, ബേക്കല്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ യുപി എന്നിവരുടെ മേല്‍ നോട്ടത്തില്‍ എസ്‌ഐ ജോണ്‍ കെ എം, ASI കുഞ്ഞികൃഷ്ണന്‍, SCPO മാരായ സുധീര്‍ ബാബു, പ്രമോദ് എന്നിവരടങ്ങുന്ന അന്വേഷണ സംഘം 04.01.2024 കര്‍ണാടകയിലെ ഷിമോഗയില്‍ വെച്ച് രണ്ടു കര്‍ണ്ണാടക സ്വദേശികളെ ബുള്ളറ്റ് സഹിതം അറസ്റ്റ് ചെയ്തു. കേസ്സ് രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ കളവ് മുതല്‍ കണ്ടെത്തി പ്രതികളെ അറസ്റ്റ് ചെയ്യുവാന്‍ സാധിച്ചത് കാസറഗോഡ് പോലീസിന് അഭിമാനമാ