മേൽപറമ്പ് : കേന്ദ്ര, കേരള സർക്കാറുകൾ കാർഷിക മേഘലയെ പൂർണ്ണമായും തകർത്ത് തരിപ്പണമാക്കിയിക്കുകയാണെന്ന് മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജന:സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി പറഞ്ഞു.
സ്വതന്ത്ര കർഷ സംഘം ഉദുമ മണ്ഡലം കൗൺസിൽ യോഗം മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം
കാർഷിക ഉത്പ്പനങ്ങൾക്ക് താങ്ങ് വില നിശ്ചയിക്കാതെ തേങ്ങ അടക്ക , റബ്ബർ തുടങ്ങിയ കാർഷകർ ഏറ്റവും വലിയ പ്രയാസങ്ങളാണ് അനുഭവിന്നതെന്നും, ഇത് കുടുംബത്തിൻ്റെ ജീവിതം താളം തെറ്റിയിരിക്കുകയാണെന്നും, കർഷിക മേഖലയെ സംരക്ഷിക്കാൻ ഇരു സർക്കാറുകളും അടിയന്തരമായും ഇടപ്പെടണമെന്നും അദ്ദേഹം കുട്ടി ചേർത്തും. കർഷക സംഘം ജില്ല പ്രസിഡണ്ട് സി.എ അബ്ദുല്ല കുഞ്ഞി ഉൽഘാടനം ചെയ്തു
മണ്ഡലം പ്രസിഡന്റ് അബ്ബാസ് ബന്താട് അധ്യക്ഷത. ജനറൽ സെക്രട്ടറി ഏ.പി ഹസൈനാർ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ അബുബക്കർ എടനീൻ, വൈസ് പ്രസിഡന്റ് ഹസ്സൻ നെക്കര,സെക്രട്ടറി ബിസ്മില്ല മുഹമ്മദ് കുഞ്ഞി, കാസറഗോഡ് മണ്ഡലം സെക്രട്ടറി എ.കെ ജലിൽ എന്നിവർ സംസാരിച്ചു തുടർന്ന് അബുബക്കർ എടനീർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു
ഭാരവാഹികൾ
എ പി ഹസൈനാർ പൊവ്വൽ (പ്രസിഡണ്ട്)
താജുദ്ധീൻ ചെമ്പിരിക്ക (ജനറൽ സെക്രട്ടറി)
അബബാസ് കൊളച്ചെപ്പ് (ട്രഷറർ)
വൈസ് പ്രസിഡണ്ട്മാർ
നിസാർ കല്ലട്ര
മുഹമ്മദ് കുഞ്ഞി ഹാജി പാക്യാര
അബ്ദുല്ല ഖാദിരി മുക്കുട്
സെക്രട്ടറിമാർ
കുണ്ടൂർ അബ്ദുല്ല
അബ്ദുൽ റഹിമാൻ ബണ്ണം കൈ
എന്ന്
താജുദ്ധീൻ ചെമ്പിരിക്ക
ജനറൽ സെക്രട്ടറി
സ്വതന്ത്ര കർഷക സംഘം
ഉദുമ മണ്ഡലം