റിയൽ ഇന്ത്യ വിഷൻ- ഡേ ഫ്രഷ് ഹൈപ്പർ മാർക്കറ്റ് ഫുഡ് കോണ്ടെസ്റ് & സിറ്റി ഗോൾഡ് മ്യൂസിക്കൽ നൈറ്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

റിയൽ ഇന്ത്യ വിഷൻ- ഡേ ഫ്രഷ് ഹൈപ്പർ മാർക്കറ്റ് ഫുഡ് കോണ്ടെസ്റ് & സിറ്റി ഗോൾഡ് മ്യൂസിക്കൽ നൈറ്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

കാസർകോട്: മലബാറിലെ ഏറ്റവും വലിയ ഫുഡ് കോണ്ടെസ്റ്റ് എന്ന വിശേഷണത്തോടെയെത്തുന്ന റിയൽ ഇന്ത്യ വിഷൻ- ഡേ ഫ്രഷ് ഹൈപ്പർ മാർക്കറ്റ് മലബാർ ബിഗസ്റ്റ് ഫുഡ് കോണ്ടെസ്റ്റിന്റെയും റിയൽ ഇന്ത്യ വിഷൻ- സിറ്റി ഗോൾഡ് മ്യൂസിക്കൽ നൈറ്റിന്റെയും ബ്രോഷർ പ്രകാശനം ചെയ്തു. കാസർകോട് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം യുവവ്യവസായി റിസ്‌വാൻ കട്ടക്കാലിന് കൈമാറി പ്രകാശനം ചെയ്തു.മെയ് അഞ്ചിന് കാസർകോട് മുൻസിപ്പൽ സ്റേഡിയത്തിൻ ഇരു പരിപാടികൾക്കും കാസർകോട് സാക്ഷ്യം വഹിക്കുക.

പ്രകാശന ചടങ്ങിൽ, റിയൽ ഇന്ത്യ വിഷൻ ഗ്രൂപ്പ് ചെയർമാൻ ശരീഫ് സലാല, റിയൽ ഇന്ത്യ വിഷൻ ഇവന്റ് ചെയർമാൻ ജലീൽ കോയ, ഹനീഫ് കൗൺസിലർ, ഫ്രഷ് ഡ്രൈ ഫ്രൂട്ട്സ് മാനേജിങ് ഡയറ്കടർ റഫീഖ്, റിയൽ ഇന്ത്യ വിഷൻ ഓർഗനൈസർ ബികെ മുഹമ്മദ് ഷാ, കോർഡിനേറ്റർ സയ്യിദ് പൂക്കോയ തങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply