ഡല്‍ഹി: ഉത്തരാഖണ്ഡില്‍ മോശം കാലാവസ്ഥയെ തുടർന്ന് വഴിതെറ്റി രണ്ട് മലയാളികളടക്കം ട്രക്കിംങ് സംഘത്തിലെ
Category: accident
ദുരൂഹത മാറാതെ പട്ടാഴിമുക്കിലെ വാഹനാപകടം, മൊബൈൽ ഫോണുകളുടെ ലോക്കഴിക്കാൻ ഫൊറൻസിക് പരിശോധന; അനുജയുടെ സംസ്കാരം ഇന്ന്
അടൂര്‍ പട്ടാഴിമുക്കിലെ വാഹനാപകടത്തിന്റെ ദുരൂഹത നീക്കാൻ ശാസ്ത്രീയമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ് .
ദക്ഷിണാഫ്രിക്കയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ച് 45 പേര് മരിച്ചു
ദക്ഷിണാഫ്രിക്കയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ച് 45 പേര് മരിച്ചു. ബസിലുണ്ടായിരുന്ന 8
കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു; 10പേർക്ക് പരിക്ക്, രണ്ടു പേരുടെ നില ഗുരുതരം
കൊല്ലം ജോനകപ്പുറത്ത് റോഡരികില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് ബൈക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. ഭിന്നശേഷിക്കാരനായ തമിഴ്നാട്
ഗാസയില്‍ ആകാശമാര്‍ഗം ഭക്ഷണം വിതരണം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ 5 പേര്‍ക്ക് ദാരുണാന്ത്യം
ഗാസയില്‍ ആകാശമാര്‍ഗം ആഹാര സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍
മാഹിയില്‍ ലോറിയിടിച്ചു സ്കൂട്ടര്‍ യാത്രക്കാരിയായ ഗ്രാഫിക്ക് ഡിസൈനര്‍ മരിച്ചു
റിക്കടിയില്‍പ്പെട്ടു സ്കൂട്ടര്‍ യാത്രക്കാരി ദാരുണമായി മരിച്ചു. മാഹിപാലത്തന്് ജങ്ഷനു സമീപം ബുധനാഴ്ച്ച രാത്രി
ആലപ്പുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടം ; യുവാവിന് ദാരുണാന്ത്യം
ആലപ്പുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പള്ളിപ്പാട് നടുവട്ടം
കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; പത്ത് പേര്‍ക്ക് പരിക്കേറ്റു
തിരുവനന്തപുരം; കെഎസ് ആര് ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ
ബംഗ്ളാദേശില്‍ വൻ തീപ്പിടുത്തം: 43 പേര്‍ക്ക് ദാരുണാന്ത്യം
ധാക്ക: ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയിലെ ബെയ്ലി റോഡിലെ റസ്റ്റോറന്റില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തില്‍