ആലപ്പുഴ: കെഎസ്എഫ്ഇ ഓഫിസിൽ യുവതിയെ വെട്ടികൊല്ലാൻ ശ്രമം. കളക്ഷൻ ഏജന്റ് മായാദേവിയെയാണ് വെട്ടിയത്.
Category: kerala news
കാസര്‍ഗോട്ട് വന്‍ കഞ്ചാവ് വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍
കാസര്‍ഗോഡ്: ആന്ധ്രയില്‍ നിന്നു പിക്കപ്പ് വാനില്‍ കേരളത്തിലേക്കു കടത്തുകയായിരുന്ന 107 കിലോ കഞ്ചാവുമായി
ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം: സിപിഎം-സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്നും നാളെയുമായി ചേരും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെുപ്പിനുള്ള ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി പട്ടികയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ചു ; അഡ്വ. ബി.എ. ആളൂരിനെതിരെ പോക്സോ കേസ്
കോട്ടയം : അഡ്വ. ബി.എ.ആളൂരിനെതിരെ പോക്സോ കേസ്. ഇന്നലെ എറണാകുളം സെന്‍ട്രല്‍ പൊലീസാണ്
‘കരാട്ടെ മാസ്റ്ററുടെ പീഡനം അറിഞ്ഞിരുന്നു, 2തവണ ചൈല്‍ഡ് ലൈനിനെ അറിയിച്ചു, തുടര്‍ നടപടി വൈകി’: അധ്യാപകര്‍
മലപ്പുറം: മലപ്പുറം എടവണ്ണപ്പാറയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായി
കോഴിക്കോട് മൂന്നു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു
കോഴിക്കോട് ഓമശ്ശേരിയില്‍ മൂന്നുവയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. മലപ്പുറം കാളികാവ് പുല്ലങ്കോട് സ്രാമ്ബിക്കല്‍
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കനക്കും ; 9 ജില്ലകള്‍ക്ക് മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കനക്കും . ഒമ്ബത് ജില്ലകളില്‍ താപനില ഉയരുമെന്ന്
തിരുവല്ലയില്‍ അയല്‍വാസിയുടെ കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി : യുവാവ് പിടിയില്‍
തിരുവല്ല : കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകർത്തിയെന്ന അയല്‍വാസിയുടെ പരാതിയില്‍ യുവാവിനെ
കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്.
