അമേരിക്കയില്‍ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വേഗസ്
Category: others
ഡോ. ഷഹനയുടെ മരണം പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ
തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനിയും ഡോക്ടറുമായ ഡോ. ഷഹനയുടെ മരണത്തിൽ പ്രതി
ചൈനയില്‍ ബംഗീ ജംപ് ചെയ്യുന്നതിനിടെ 56 കാരന് ദാരുണാന്ത്യം
ലോകത്തിലെ ഏറ്റവു ഉയരം കൂടിയ ബംഗീ ജംപിങ് പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് ചൈനയിലെ മക്കാവു
‘ഹജ്ജ് നടപടികള്‍ ലളിതമാക്കും, എല്ലാവര്‍ക്കും പ്രാപ്യമാക്കും’: കേന്ദ്രമന്ത്രി സ്മൃതി ഇറാനി
ന്യൂഡല്‍ഹി: ഹജ്ജ് നടപടികള്‍ ലളിതമാക്കുമെന്നും എല്ലാവര്‍ക്കും പ്രാപ്യമാക്കുമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി
പാക്കിസ്ഥാനില്‍ സ്‌കൂളിന് സമീപം സ്ഫോടനം നിരവധി കുട്ടികൾക്ക് പരിക്ക്
പാക്കിസ്ഥാന്‍: പാക്കിസ്ഥാനിലെ പെഷവാറില്‍ സ്‌കൂളിന് സമീപം സ്ഫോടനം. നാല്് കുട്ടികളടക്കം അഞ്ച് പേര്‍ക്ക്
സംസ്ഥാനത്ത് നാളെ ഇടിമിന്നലോട് കൂടിയ മഴ ; എട്ടാം തീയതി രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ
കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം രണ്ട് പേര്‍ മരിച്ചു
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അരുവിക്കര
ചെന്നൈയില്‍ വെള്ളപ്പൊക്ക മേഖലയില്‍ സൈന്യം ഹെലികോപ്റ്ററില്‍ ഭക്ഷണമെത്തിച്ചു
മിഗ്‌ജോം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഐഎഎഫ് ചേതക് ഹെലികോപ്റ്ററുകള്‍ വിന്യസിച്ചു.
നവി മുംബൈയില്‍ 24 മണിക്കൂറിനുള്ളില്‍ 6 കുട്ടികളെ കാണാതായി
മഹാരാഷ്ട്രയിലെ നവി മുംബൈയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ നാല് പ്രായപൂര്‍ത്തിയാകാത്ത