കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്നു. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്നത്
Category: others
പുതുവർഷപുലരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു
തിരുവനന്തപുരം: പുതുവർഷദിനത്തിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തിരുവല്ലത്ത് വച്ചുണ്ടായ അപകടത്തിൽ
തിരുവല്ലയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് എം.ബി.ബി.എസ് വിദ്യാര്‍ത്ഥി മരിച്ചു
തിരുവല്ല: കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് എം.ബി.ബി.എസ് വിദ്യാര്‍ത്ഥി മരിച്ചു. തിരുവല്ല ബിലീവേഴ്സ്
തൃക്കാക്കരയിലെ നവകേരള സദസ് വേദിക്ക് ബോംബ് ഭീഷണി
കൊച്ചി: എറണാകുളം ജില്ലയിലെ തൃക്കാക്കരയിലെ നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി. എറണാകുളം
അറബിക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടു; 48 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യത
ഭൂമധ്യ രേഖയ്ക്ക് സമീപം പടിഞ്ഞാറൻ ഇന്ത്യൻ മഹാ സമുദ്രത്തിനും തെക്ക് കിഴക്കൻ അറബിക്കടലിനും
ഗുണ്ടാ ആക്രമണങ്ങളില്‍ പ്രതിഷേധം; പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച രാത്രി എട്ട് മുതല്‍ അടച്ചിടും
തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച രാത്രി എട്ട് മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ
വീടിനുള്ളിൽ 5 അസ്ഥികൂടങ്ങൾ; മൂന്നരക്കൊല്ലമായി വീട് പൂട്ടിയ നിലയിൽ; സംഭവം കർണാടകയിലെ ചിത്രദുർഗയിൽ
കർണാടകയിൽ ദുരൂഹസാഹചര്യത്തിൽ ഒരു വീട്ടിനുള്ളിൽ നിന്ന് ഒരേ കുടുംബത്തിലെ അഞ്ച് പേരുടെ അസ്ഥികൂടം
വയനാട് നീര്‍വാരത്ത് ഇറങ്ങിയ പുലിയെ അവശനിലയില്‍ കണ്ടെത്തി
വയനാട്: വയനാട് നീര്‍വാരത്ത് ഇറങ്ങിയ പുലിയെ അവശനിലയില്‍ കണ്ടെത്തി. വനംവകുപ്പാണ് പുലിയെ കണ്ടെത്തിയത്.
മണിപ്പൂരിലെ ഉഖ്രുലില്‍ ഭൂചലനം: 4.6 തീവ്രത രേഖപ്പെടുത്തി
മണിപ്പൂരിലെ ഉഖ്രുലില്‍ സമീപം ഭൂചലനം. 208 കിലോമീറ്റര്‍ അകലെ മ്യാന്മറിനോട് ചേര്‍ന്നാണ് ഭൂചലനം