സിറ്റി ഗോൾഡ് 25ആം വാർഷികാഘോഷതിന് പ്രാരംഭം കുറിച്ചു

സിറ്റി ഗോൾഡ് 25ആം വാർഷികാഘോഷതിന് പ്രാരംഭം കുറിച്ചു

‘ലഹരി വിമുക്ത കേരളം ലഹരി വിമുക്ത കാസർഗോഡ് ‘ എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു കൊണ്ട് മുഴുവൻ സിറ്റി ഗോൾഡ് സ്റ്റാഫ്‌ ആൻഡ് മാനേജ്മെന്റ് ടീം ഇന്ന് രാവിലെ 10 മണിക്ക് സിറ്റി ഗോൾഡ് ജംഗ്ഷൻ മുതൽ പഴയ ബസ്റ്റാന്റ് വഴി പുലിക്കുന്നു വരെ പദ യാത്ര നടത്തി. പ്രിയപ്പെട്ട സിറ്റി ഗോൾഡ് ചെയർമാൻ അബ്ദുൽ കരീം ആദ്യക്ഷനായ പരിപാടിയിൽ , നാർകോട്ടിക്ക് Dysp മാത്യു സാർ ബോധവത്കരണ ക്ലാസ്സ്‌ നടത്തി , സിറ്റി ഗോൾഡ് നടത്തുന്ന കാര്യം അഭിനന്ദനം അർഹിക്കുന്നു എന്നും മാതൃകാപരമായ മുന്നേറ്റമാണെന്നും അദ്ദേഹം ഉണർത്തി. തുടർന്നു നടന്ന ചടങ്ങിൽ ഡയറക്ടർമാരായ നൗഷാദ് ദിൽഷാദ് ഇർഷാദ് എനിവർ സംസാരിച്ചു. ബ്രാഞ്ച് മാനേജർ തംജീദ് പ്രതിജ്ഞ ചൊലി കൊടുത്തു.
ഇത്തരം സാമൂഹിക മുന്നേറ്റങ്ങൾ അനിവാര്യമാണെന്നും ഇതൊരു തുടകമാണെനും ഇനിയും ഇത്തരം കാര്യങ്ങളിൽ സജീവമായി ഇടപെടുമെന്നും സമൂഹത്തിന്റെ വളർച്ചക്ക് ഉണർന്നു പ്രവർത്തിക്കുമെന്നും ചെയർമാൻ കരീം സാർ അറിയിച്ചു.

Leave a Reply