സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ താരമായി ഫാത്തിമത്ത് ഷെയ്ക :മൂന്നാം തവണയും ഹിന്ദി പദ്യം ചൊല്ലലിൽ എ ഗ്രേഡ്

സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ താരമായി ഫാത്തിമത്ത് ഷെയ്ക :മൂന്നാം തവണയും ഹിന്ദി പദ്യം ചൊല്ലലിൽ എ ഗ്രേഡ്

കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ഹിന്ദി പദ്യം ചൊല്ലലിൽ കാസർക്കോഡ് ചെമ്മനാട് ജമാഅത്ത് സ്ക്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയും തായലങ്ങാടിയിലെ അസൈനാർ (അസ്സു) നൂർ ജഹാൻ ദമ്പതികളുടെ മകളുമായ ഫാത്തിമത്ത് ഷെയ്ഖക്ക് എ ഗ്രേഡ്. ഇത് മൂന്നാം തവണയാണ് ഷെയ്ഖ സംസ്ഥാന തല പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടുന്നത്.

Leave a Reply