ഇവനെന്താ പക്ഷിയോ; വീണ്ടും അത്ഭുത ക്യാച്ചുമായി ഗ്ലെൻ ഫിലിപ്പ്; വീഡിയോ കാണാം

ഇവനെന്താ പക്ഷിയോ; വീണ്ടും അത്ഭുത ക്യാച്ചുമായി ഗ്ലെൻ ഫിലിപ്പ്; വീഡിയോ കാണാം

ഐസിസി ചാംപ്യന്‍സ് ട്രോഫി ആദ്യ മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാനെ പരാജയപ്പെടുത്തി ന്യൂസിലാൻഡ് ഗംഭീര തുടക്കം ആരംഭിച്ചു. മത്സരത്തിൽ ന്യൂസിലൻഡിന്റെ വിജയത്തേക്കാൾ ഇപ്പോൾ ചർച്ചാ വിഷയം കിവീസ് താരം ഗ്ലെൻ ഫിലിപ്പ് നേടിയ അത്ഭുത ക്യാച്ചാണ്.

പാക് നായകൻ മുഹമ്മദ് റിസ്വാനെ (3) പുറത്താക്കാനെടുത്ത ക്യാച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. റിസ്വാനെ പുറത്താക്കാന്‍ ഫിലിപ്‌സ് എടുത്ത ക്യാച്ചിന്റെ വീഡിയോ കാണാം…

Leave a Reply