സംസ്ഥാനത്ത് കാലവർഷം കനത്തതോടെ മഴക്കെടുതിയുടെ ദുരിതവും വർധിക്കുന്നു.സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതി തീവ്രമഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. അതെ സമയം എറണാകുളത്ത് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമ്പൂർണ അവധിയും കാസർകോട് കോളേജുകൾക്ക് ഒഴികെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.b
