ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് നടക്കുന്ന ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ മത്സരത്തിന് മുമ്പ് ഇന്ത്യയുടെ ദേശീയ ഗാനം മുഴങ്ങി. മത്സരത്തിന് മുന്നോടിയായി ഓസ്‌ട്രേലിയയുടെ ദേശീയ ഗാനം ആരംഭിക്കാനിരിക്കെയാണ് അബദ്ധത്തിൽ സംഘാടകർ ഇന്ത്യൻ ദേശീയ ഗാനം പ്ലേ ചെയ്തത്. ഉടനെ ഗാനം മാറ്റി ഓസ്ട്രേലിയയുടെ ദേശീയ ഗാനം പ്ലേ ചെയ്യുകയും ചെയ്തു. വീഡിയോ കാണാം
