ഹമാസ് അം​ഗങ്ങളുടെ നെറ്റിയിൽ ചുംബിച്ച് മോചിതനായ ഇസ്രായേൽ ബന്ദി, വീഡിയോ വൈറൽ

ഹമാസ് അം​ഗങ്ങളുടെ നെറ്റിയിൽ ചുംബിച്ച് മോചിതനായ ഇസ്രായേൽ ബന്ദി, വീഡിയോ വൈറൽ

മോചിതനായ ഇസ്രായേൽ ബന്ദി, ഹമാസ് അം​ഗത്തിന്റെ നെറ്റിയിൽ ചുംബിക്കുന്ന വീഡിയോ വൈറൽ. ഒമർ ഷെം ടോവ് എന്ന ഇസ്രായേലി ബന്ദിയാണ് വേദിയിൽ വെച്ച് രണ്ട് ഹമാസ് അംഗങ്ങളുടെ നെറ്റിയിൽ ചുംബിച്ചത്. ഹമാസ് 3 ഇസ്രായേലി ബന്ദികളെ കൂടി റെഡ് ക്രോസിന് കൈമാറുന്ന ചടങ്ങിലായിരുന്നു അപ്രതീക്ഷിത സംഭവം.

Leave a Reply