പാദൂർ ട്രോഫി;സിറ്റി ഗോൾഡ് ഗ്രൂപ്പ് ചെയർമാൻ കെഎ അബ്ദുൽ കരീം ഇന്ന് മുഖ്യാതിഥിയായെത്തും

പാദൂർ ട്രോഫി;സിറ്റി ഗോൾഡ് ഗ്രൂപ്പ് ചെയർമാൻ കെഎ അബ്ദുൽ കരീം ഇന്ന് മുഖ്യാതിഥിയായെത്തും

പാദൂർ ട്രോഫിയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ സിറ്റി ഗോൾഡ് ഗ്രൂപ്പ് ചെയർമാൻ കെഎ അബ്ദുൽ കരീം മുഖ്യാതിഥിയായെത്തും. ഇന്ന് നടക്കുന്ന സൂപ്പർ സ്റ്റുഡിയോ (ഇബു ഭായ് ജാലിസ് മേല്പറമ്പ) കെഎഫ്സി കാളിക്കാവ് (അൽ വിസാൻ ഗ്രൂപ്പ് തൃത്താല)യും തമ്മിലുള്ള പോരാട്ടത്തിലാണ് കെഎ അബ്ദുൽ കരീം മുഖ്യാതിഥിയായെത്തുക.

കാസർകോടിന്റെ കലാ-കായിക- സാംസ്കാരിക രംഗത്ത് സജീവമായി കെഎ അബ്ദുൽ കരീം ഇത്തരം മേഖലകളിൽ തന്റെ സാമിപ്യവും പ്രോത്സാഹനവും ഉറപ്പ് വരുത്തുന്ന വ്യക്തിയാണ്.

Leave a Reply