കാസറഗോഡ്: മലബാർ ആൽബം അസോസിയേഷൻ
കാസറഗോഡ് ഗവ: ഹോസ്പിറ്റൽ
ബ്ലഡ് ബാങ്കിൽ സംഘടനയുടെ
മെമ്പർമാർ രക്ത ദാനം നൽ മുഖ്യ രക്ഷാധികാരി സിയാദ് ആദ്യം നൽകി കൊണ്ട്
കാസറഗോഡ് എം.എൽ.എ
എൻ.എ.നെല്ലിക്കുന്ന്
ഉദ്ഘാടനം നിർവ്വഹിച്ചു,
ചടങ്ങിൽ സംഘടനയുടെ പ്രസിഡണ്ട് ഷെബി ബംബ്രാണി, സെക്രട്ടറി അലി മാങ്ങാട്,
ജോയിന്റ് സെക്രട്ടറി റിയാസ് നായിമാർമൂല, രക്ഷാധികാരികൾ ആരിഫ് റീമിക്സ്, നൂറു പടന്ന, മെമ്പർമാരായ
ഹനീഫ കെ ബി എ, മുഹമ്മദ് , മനു, ശാക്കി ജിന്ന്, റസാഖ് മൊഗ്രാൽ, മെഹറൂഫ് സോങ്ങ് ബോയ്സ് എന്നിവർ
പങ്കെടുത്തു.
