ക്യൂട്ട്‌ ലുക്കിൽ കീർത്തി സുരേഷ്‌: ഫോട്ടോസ്‌ കാണാം

ക്യൂട്ട്‌ ലുക്കിൽ കീർത്തി സുരേഷ്‌: ഫോട്ടോസ്‌ കാണാം

ഓണപ്പുടവയില്‍ ക്യൂട്ട് ലുക്കില്‍ തിളങ്ങി പ്രിയതാരം കീര്‍ത്തി സുരേഷ്. സെറ്റ് സാരിയിലും സ്ലീവ്ലെസ് ബ്ലൗസിലുമാണ് താരം തിളങ്ങിയത്. കേര്‍ലി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് കീര്‍ത്തി. കൂളിങ് ഗ്ലാസ് വച്ച് പോസ് ചെയ്ത ചിത്രങ്ങള്‍ ഇതിനോടകം വൈറലായി. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ക്ക് നിരവധി കമന്റുകളുമായി ആരാധകരെത്തി.

Leave a Reply