കോഴിക്കോട് മൂന്നു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

കോഴിക്കോട് മൂന്നു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

കോഴിക്കോട് ഓമശ്ശേരിയില്‍ മൂന്നുവയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. മലപ്പുറം കാളികാവ് പുല്ലങ്കോട് സ്രാമ്ബിക്കല്‍ റിഷാദിന്റെ മകന്‍ ഐസിസ്(3) ആണ് മരിച്ചത്.

ഓമശ്ശേരിയിലെ ഫാം ഹൗസിലായിരുന്നു അപകടം. ഉടന്‍ തന്നെ പുറത്തെടുത്ത് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുടുംബ സംഗമത്തിനിടെയയിരുന്നു അപകടം.

Leave a Reply