യുഎഇ:യുഎഇ-അണങ്കൂർ ക്രിക്കറ്റ് പ്രിമിയർ ലീഗ് സീസൺ 5 ന്റെ ലോഗോ പ്രകാശനം നിർവഹിച്ചു.പ്രമുഖ വ്യവസായി ടികെ മുനീർ അണങ്കൂർ ലോഗോ പ്രകാശനം നിർവഹിച്ചു. 2025 ഫെബ്രുവരി 22 നാണ് ദുബായ് ക്രീക്ക് ഫോർസ് ഗ്രൗണ്ടിൽ യുഎഇ-അണങ്കൂർ ക്രിക്കറ്റ് പ്രിമിയർ ലീഗിന്റെ അഞ്ചാം പതിപ്പ് നടക്കുക.
സ്റ്റാർസ് സർവീസ് ട്രോഫിക്കായി രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
