ലീൻ ഗോൾഡ് “ചന്ദ്രഗിരി സോക്കർ സീസൺ 8″വിന്നിങ്ങ് ട്രോഫി ലോഞ്ച് ചെയ്തു

ലീൻ ഗോൾഡ് “ചന്ദ്രഗിരി സോക്കർ സീസൺ 8″വിന്നിങ്ങ് ട്രോഫി ലോഞ്ച് ചെയ്തു

ദുബായ് : ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പ യു.എ.ഇ ഘടകം സംഘടിപ്പികുന്ന ലീൻ ഗോൾഡ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സീസൺ 8 ന്റെ വിന്നർ ട്രോഫിയുടെ ലോഞ്ചിങ്ങ് യുവ വ്യവസായി ഹസീബ് തളങ്കര നിർവ്വഹിച്ചു. ചന്ദ്രഗിരിക്ലബ്ബ് മേൽപറമ്പയു.എ.ഇ ഘടകം കെഫെയുടെ അംഗീകാരത്തോട് കൂടി ഫെബ്രുവരി 25 ന് ദുബൈ അൽ ഖിസൈസ് സ്റ്റാർ ഇന്റെർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയ്യറാക്കിയ സേഫ് ലൈൻ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന യു എ ഇ തല സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ യു.എ.ഇയിലെ ശക്തരായ 16 ടീമുകൾ മാറ്റുരക്കും ലോഞ്ചി ങ്ങ് ചടങ്ങിൽ മുനീർ പള്ളിപ്പുറം ,നൗഷാദ് വളപ്പിൽ ,ഹനീഫ് ടിആർ ,അഷറഫ് ബോസ്സ് ,ആസിഫ് ബിഎ ,ഖാലിദ് എ ആർ,നിയാസ് കേറ്റം ,ഫൈസൽ തോട്ടം എന്നിവർ സംബന്ധിച്ചു

Leave a Reply