തിരുവന്തപുരത്ത് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് കിണറ്റിൽ ചാടി

തിരുവന്തപുരത്ത് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് കിണറ്റിൽ ചാടി

തിരുവന്തപുരം ആര്യനാട് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് കിണറ്റിൽ ചാടി. വെള്ളനാട് സ്വദേശി വിജയ് സുധാകരൻ (68) ആണ് ഭാര്യ വിജയകുമാരിയെ (62) വെട്ടി പരുക്കേൽപ്പിച്ചത്. ഞായറാഴ്ച രാത്രി 8.30 ഓടെ ആണ് സംഭവം.

മാനസിക അസ്വാസ്ഥ്യം ഉള്ള വിജയകുമാരിയുടെ തലക്കാണ് പരുക്ക്. ഇരുവരും ആശുപത്രിയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply