നവകേരള സദസില്‍ പങ്കെടുക്കാൻ എത്തിയ ആള്‍ കുഴഞ്ഞ് വീണ് മരിച്ചു

നവകേരള സദസില്‍ പങ്കെടുക്കാൻ എത്തിയ ആള്‍ കുഴഞ്ഞ് വീണ് മരിച്ചു

അടിമാലി: നവകേരള സദസില്‍ പങ്കെടുക്കാൻ എത്തിയ ആള്‍ കുഴഞ്ഞ് വീണ് മരിച്ചു.ദേവികുളം ലാക്കാട് സ്വദേശി ഗണേശൻ (40) ആണ് മരിച്ചത്.ഇയാള്‍ക്ക് മുമ്ബ് ചുഴലിരോഗം ഉള്ളതായി

പൊലീസ് പറഞ്ഞു.നവകേരള സദസ്സിൻ്റെ പ്രവേശന കവാടത്തില്‍ എത്തിയപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു..ഉടൻ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ . ചികിത്സ സഹായത്തിന് അപേക്ഷ നല്‍കാൻ എത്തിയതാണ്. പിതാവ്. അര്‍ജുനൻ മാതാവ്. മുനിയമ്മ. സഹോദരങ്ങള്‍ ബാലമുരുകൻ, വേല്‍മുരുകൻ, പാപ്പ

Leave a Reply