ഓണാഘോഷം: ലക്കിസ്റ്റർ കീഴൂർ പായസ വിതരണം നടത്തി…

ഓണാഘോഷം: ലക്കിസ്റ്റർ കീഴൂർ പായസ വിതരണം നടത്തി…

കാസറഗോഡ് കീഴൂർ :മനുഷ്യരെല്ലാം ഒരുപോലെ കൊണ്ട് കേരളം ഭരിച്ച മഹാബലിയുടെ ഓർമകൾ ഉണർത്തി ലോക മലയാളികൾ കൊണ്ടാടുന്ന ഓണാഘോഷതിൽ സന്തോഷം പ്രകടപ്പിച്ച് ലക്ഷി സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് കീഴൂർ പ്രവർത്തകർ ആയിരങ്ങൾക്ക് പായസ വിതരണം നടത്തി..

ക്ലബ് പ്രസിഡൻറ് അബ്ദു കല്ലട്ര കീഴൂരിലെ കൺട്രോൾ റൂം പോലീസിന് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിചു ..

ക്ലബ് ജനറൽ സെക്രട്ടറി അർഷാദ് യു ബി, ട്രഷറർ ഖാദർ കല്ലട്ര, യുഎഇ കമ്മിറ്റി ജനറൽ സെക്രട്ടറി റസാഖ് റോജേഴ്‌സ് , ട്രഷറർ സാലി എ കെ, ഖലീൽ എസ് എം,മുക്താർ , മനാഫ് , യുസഫ് ചാപ്പ ,ഖാദർ എസ് എം,അബ്ദുൽ റഹ്മാൻ, അബൂബക്കർ, സലാം ബേപ്പൂർ, ഷാനവാസ്, റമീസ് ,അനസ് തുടങ്ങി ക്ലബ് മെമ്പർമാർ സംബന്ധിച്ചു

Leave a Reply