പാദൂർ ട്രോഫി; മൂന്നാം ക്വാർട്ടർറിൽ അൽ മദീന ചെർപുളശ്ശേരിയും റോയൽ ട്രാവൽസ് കോഴിക്കോടും ഇന്ന് നേർക്ക്നേർ

പാദൂർ ട്രോഫി; മൂന്നാം ക്വാർട്ടർറിൽ അൽ മദീന ചെർപുളശ്ശേരിയും റോയൽ ട്രാവൽസ് കോഴിക്കോടും ഇന്ന് നേർക്ക്നേർ

പാദൂർ ട്രോഫിയിൽ ഇന്ന് നടക്കുന്ന മൂന്നാം ക്വാർട്ടർ ഫൈനലിൽ അൽ മദീന ചെർപ്പുളശ്ശേരിയും റോയൽസ് ട്രാവൽസ് കോഴിക്കോടും ഏറ്റ്മുട്ടും. 162 കട്ടക്കാലിന് വേണ്ടിയാണ് ചേർപ്പുളശ്ശേരി ഇറങ്ങുക. മറുഭാഗത്ത് ബ്രദേഴ്സ് ചെമ്പിരിക്കയ്ക്ക് വേണ്ടിയാണ് റോയൽസ് ട്രാവൽസും ഇറങ്ങുക.

Leave a Reply