പാദൂർ ട്രോഫി; ഇന്ന് തീപ്പാറും പോരാട്ടം; റോയൽ ട്രാവൽസ് കോഴിക്കോടും എഫ്സി തൃക്കരിപ്പൂരും നേർക്ക്നേർ

പാദൂർ ട്രോഫി; ഇന്ന് തീപ്പാറും പോരാട്ടം; റോയൽ ട്രാവൽസ് കോഴിക്കോടും എഫ്സി തൃക്കരിപ്പൂരും നേർക്ക്നേർ

പാദൂർ ട്രോഫിയിൽ ഇന്ന് തീപ്പാറും പോരാട്ടം. സെവൻസ് മൈതാനത്തെ പ്രമുഖരായ റോയൽ ട്രാവൽസ് കോഴിക്കോടും എഫ്സി തൃക്കരിപ്പൂരും ഇന്ന് ഏറ്റുമുട്ടും. ബ്രദേഴ്സ് ചെമ്പിരിക്കയ്ക്ക് വേണ്ടിയാണ് റോയൽ ട്രാവൽസ് കോഴിക്കോട് കളത്തിലിറങ്ങുക. സ്പോർട്സ് ഐക്യു കാസർകോടിന് വേണ്ടിയാണ് എഫ്സി തൃക്കരിപ്പൂർ ഇറങ്ങുക. മേൽപറമ്പ് വെൽഫിറ്റ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ രാത്രി 9 മണിക്കാണ് മത്സരം.

Leave a Reply