സെവൻസിലെ പ്രമുഖർ കളത്തിൽ; പാദൂർ ട്രോഫിയിൽ ഇന്ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും കെഎഫ്സി കാളിക്കാവും നേർക്ക്നേർ

സെവൻസിലെ പ്രമുഖർ കളത്തിൽ; പാദൂർ ട്രോഫിയിൽ ഇന്ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും കെഎഫ്സി കാളിക്കാവും നേർക്ക്നേർ

പാദൂർ ട്രോഫിയിൽ ഇന്ന് അഖിലേന്ത്യാ സെവൻസിലെ പ്രമുഖർ കളത്തിലിറങ്ങും. സെവൻസ് മൈതാനത്തെ പ്രമുഖരായ സൂപ്പർ സ്റ്റുഡിയോ മലപ്പുറം കെഎഫ്സി കാളിക്കാവിനെ നേരിടും. ഇബു ഭായ് ജാലിസ് മേല്പറമ്പിന് വേണ്ടിയാണ് സൂപ്പർ സ്റ്റുഡിയോ കളത്തിലിറങ്ങുക. മറുഭാഗത്ത് അൽ വിസാൻ ഗ്രൂപ്പ് തൃത്താലയ്ക്ക് വേണ്ടിയാണ് കെഎഫ്സി കാളിക്കാവ് ഇറങ്ങുക. രാത്രി ഒമ്പത് മണിക്ക് മേൽപറമ്പിലെ വെൽഫിറ്റ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം.

Leave a Reply