ടോസിന്റെ ഭാഗ്യം കനിഞ്ഞില്ല; ഗ്രീൻ സ്റ്റാർ കുവ്വത്തൊട്ടി (ഫിഫ മഞ്ചേരി) ക്വാർട്ടറിൽ വീണു

ടോസിന്റെ ഭാഗ്യം കനിഞ്ഞില്ല; ഗ്രീൻ സ്റ്റാർ കുവ്വത്തൊട്ടി (ഫിഫ മഞ്ചേരി) ക്വാർട്ടറിൽ വീണു

പാദൂർ ട്രോഫി രണ്ടാം ക്വാർട്ടറിൽ ടോസിന്റെ ഭാഗ്യത്തിൽ ജയിച്ച് ലിൻഷാ മണ്ണാർക്കാട്. ബെൻ സ്ട്രൈക്കേഴ്സ് ബെണ്ടിച്ചാലിന് വേണ്ടി കാലത്തിലിറങ്ങിയ അവർ ഗ്രീൻ സ്റ്റാർ കുവ്വത്തൊട്ടിക്കായി ഇറങ്ങിയ ഫിഫ മഞ്ചേരിയെയാണ് തോൽപ്പിച്ചത്. റെഗുലർ ടൈം ഗോൾരഹിത സമനിലയിലും പെനാൽറ്റി ഷൂട്ട്‌ഔട്ട് 4-4 സമനില പാലിച്ചതോടെയാണ് മത്സരം ടോസ്സിലേക്ക് നീങ്ങിയത്.

Leave a Reply