പാദൂർ ട്രോഫി; ഇഞ്ചോടിഞ്ച് പോരാട്ടം;   ഒടുവിൽ ടോസിന്റെ ഭാഗ്യത്തിൽ യുണൈറ്റഡ് കിഴൂരിനെതിരെ മിറാക്കിൽ കമ്പാറിന് വിജയം

പാദൂർ ട്രോഫി; ഇഞ്ചോടിഞ്ച് പോരാട്ടം; ഒടുവിൽ ടോസിന്റെ ഭാഗ്യത്തിൽ യുണൈറ്റഡ് കിഴൂരിനെതിരെ മിറാക്കിൽ കമ്പാറിന് വിജയം

പാദൂർ ട്രോഫിയിൽ ഇന്ന് നടന്ന പോരാട്ടത്തിൽ യുണൈറ്റഡ് കിഴൂരിനെതിരെ മിറാക്കിൽ കമ്പാറിന് ജയം. റെഗുലർ ടൈമിൽ ഇരുവരും ഓരോ ഗോളിന് പിരിഞ്ഞതോടെ മത്സരം ഷൂട്ട്ഔട്ടിലേക്ക് കടക്കുകയായിരുന്നു. എന്നാൽ ഷൂട്ട് ഔട്ടിലും ഗോൾനില തുല്യമായതോടെ ടോസിങ്ങിലേക്ക് കടക്കുകയായിരുന്നു. ടോസ്സിങ്ങിൽ ഭാഗ്യം മിറാക്കിൽ കമ്പാറിനോടപ്പം നിൽക്കുകയായിരുന്നു.

Leave a Reply