ഡല്‍ഹി കനത്ത മൂടല്‍മഞ്ഞ്: 17 വിമാന സര്‍വീസുകള്‍ പൂര്‍ണമായും റദ്ദ് ചെയ്തു
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഇന്നും കനത്ത മൂടല്‍മഞ്ഞ് തുടരുന്നു. നിലവില്‍, 5 ഡിഗ്രി സെല്‍ഷ്യസാണ്
കേന്ദ്രസര്‍ക്കാരിന്റെ അവഗണന; ഡല്‍ഹിയില്‍ സമരം നടത്താന്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ ഡല്‍ഹിയില്‍ സമരം നടത്താന്‍ ഒരുങ്ങി മുഖ്യമന്ത്രി
മലപ്പുറത്ത് 58 ലക്ഷം കുഴല്‍പ്പണം പിടികൂടി
മലപ്പുറത്ത് രണ്ടിടങ്ങളിലായി വമ്ബന്‍ കുഴല്‍പ്പണ വേട്ട. രണ്ടിടങ്ങളില്‍ നിന്നായി പൊലീസ് 58 ലക്ഷം
യെമൻ തീരത്ത്യുഎസ് ചരക്ക് കപ്പലിൽഹൂതി മിസൈൽ ആക്രമണം കനത്ത തിരിച്ചടി നൽകാൻ ഒരുങ്ങി അമേരിക്ക
സന്‍ആ:യെമൻ തീരത്ത് അമേരിക്കൻ ചരക്ക് കപ്പലിൽ ഹൂതി മിസൈൽ ആക്രമണം. യെമനിൽ നിന്ന്
പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും; കൊച്ചിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഇന്നും നാളെയും കൊച്ചി നഗരത്തില്‍
യുഎസില്‍ 2 ഇന്ത്യൻ വിദ്യാര്‍ഥികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
ഉന്നതപഠനത്തിനായി യുഎസിലെ കണക്റ്റികട്ടിലെത്തിയ 2 ഇന്ത്യൻ വിദ്യാര്‍ഥികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
കാമുകിക്ക് പകരം വേഷം മാറി പരീക്ഷയെഴുതാനെത്തിയ യുവാവ് പിടിയിൽ
കാമുകിക്ക് പകരം വേഷം മാറി പരീക്ഷയെഴുതാനെത്തിയ യുവാവ് പിടിയിൽ. പഞ്ചാബിലെ ഫരീദ്കോട്ടിലാണ് ഉദ്യോഗസ്ഥരെപ്പോലും
ഞങ്ങളും ആ വഴിക്കാണെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി; യാത്രക്കിടെ വയോധികയുടെ സ്വര്‍ണമാല കവര്‍ന്നു; തമിഴ്നാട് സ്വദേശിനി
വയനാട്: സൗഹൃദം നടിച്ച് ഓട്ടോയില്‍ കയറ്റിയ യുവതിയുടെ ഒന്നര പവന്റെ സ്വര്‍ണമാല കവര്‍ന്ന
സംസ്ഥാനത്തെ ആദ്യത്തെ മിന്നും പാലം ; ഫറോക്ക് പാലം പൊതുജനങ്ങള്‍ക്ക് തുറന്നു നല്കി
കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലമെന്ന പദവി കോഴിക്കോട് ഫറോക്ക് പഴയപാലത്തിന്. മന്ത്രി