കട്ടപ്പന ഇരട്ടക്കൊലപാതകം വീടിന്റെ തറ പൊളിച്ച് പരിശോധിക്കുംദുരൂഹത നീക്കാൻ പൊലീസ്
കട്ടപ്പനയിൽ മോഷണക്കേസ് പ്രതി രണ്ട് പേരെ കൊലപ്പെടുത്തിയെന്ന സംശയത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്.
ഗാസയില്‍ ആകാശമാര്‍ഗം ഭക്ഷണം വിതരണം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ 5 പേര്‍ക്ക് ദാരുണാന്ത്യം
ഗാസയില്‍ ആകാശമാര്‍ഗം ആഹാര സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍
മാഹിയില്‍ ലോറിയിടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരിയായ ഗ്രാഫിക്ക് ഡിസൈനര്‍ മരിച്ചു
റിക്കടിയില്‍പ്പെട്ടു സ്‌കൂട്ടര്‍ യാത്രക്കാരി ദാരുണമായി മരിച്ചു. മാഹിപാലത്തന്് ജങ്ഷനു സമീപം ബുധനാഴ്ച്ച രാത്രി
ലോക്‌സഭാ തിരഞ്ഞെടുപ്പ്: കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു.
രാജസ്ഥാനില്‍ ശിവരാത്രി ഘോഷയാത്രക്കിടെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് 14 കുട്ടികള്‍ക്ക് പൊള്ളലേറ്റു
ജയ്പൂർ: രാജസ്ഥാനിലെ കോട്ടയില്‍ മഹാശിവരാത്രി ഘോഷയാത്രക്കിടെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് 14 കുട്ടികള്‍ക്ക്
റോഡരികില്‍ നിസ്‌കരിച്ചവരെ ബൂട്ടിട്ട് ചവിട്ടി പൊലീസ്; പിന്നാലെ സസ്‌പെൻഷൻ
ന്യൂഡല്‍ഹി: റോഡരികില്‍ നിസ്‌കരിച്ചവരെ ബൂട്ടിട്ട് ചവിട്ടിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. സംഭവത്തിന്റെ വീഡിയോ
വിവാഹത്തിന് തൊട്ടുമുമ്ബ് നവവരന് രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍, മുഖത്തും നെഞ്ചിലും 15 ലേറെ മുറിവ്; പിതാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ജിം ഉടമ കുത്തേറ്റു മരിച്ചു. ഗൗരവ്
യുപിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു
ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു. ഹാമിര്‍പൂരിലെ വീടിന് സമീപമുള്ള മരത്തില്‍
അയോദ്ധ്യ- മുംബൈ ആസ്ത ട്രെയിനിന് നേരെ കല്ലേറ്; അന്വേഷണം തുടങ്ങി
മുംബൈ: അയോദ്ധ്യയില്‍ നിന്ന് മുംബൈയിലേക്കുള്ള ആസ്ത സ്പെഷ്യല്‍ ട്രെയിനിന് നേരെ ബുധനാഴ്ച കല്ലേറുണ്ടായി.
