ഹിമാചൽപ്രദേശിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി നീക്കം, എംഎൽഎമാരെ തട്ടിക്കൊണ്ടുപോയെന്ന് കോൺഗ്രസ്
ദില്ലി : ഹിമാചൽപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ സർക്കാർ രൂപീകരിക്കാൻ ബിജെപി നീക്കം. കോൺഗ്രസ് സർക്കാരിന്
കൊച്ചിയിൽ കുത്തേറ്റ് ഒരാൾ മരിച്ചു; കൊല്ലപ്പെട്ടത് ലാസർ കൊലക്കേസിലെ പ്രതി
കൊച്ചി: കൊച്ചി പള്ളുരുത്തിയിലുണ്ടായ സംഘര്‍ഷത്തിൽ ഒരാൾ മരിച്ചു. ലാൽജു എന്നയാളാണ് കുത്തേറ്റ് മരിച്ചത്.
തൃശ്ശൂരില്‍ ട്രെയിനില്‍ നിന്ന് വീണു യുവാവിന് ഗുരുതരമായി പരിക്കേറ്റു
തൃശൂർ ചെറുതുരുത്തിയില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചേലക്കര സ്വദേശിയും
വയനാട് മുള്ളന്‍കൊല്ലിയില്‍ കടുവയിറങ്ങി; വീണ്ടും ആശങ്ക
മുള്ളന്‍കൊല്ലി ടൗണില്‍ വീണ്ടും കടുവയിറങ്ങി. ടൗണിലെ കടകള്‍ക്ക് പിന്നിലുള്ള തട്ടാന്‍പറമ്ബില്‍ കുര്യന്റെ കൃഷിയിടത്തിലാണ്
ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തെ സമ്ബൂര്‍ണ മാലിന്യമുക്തമാക്കും: മന്ത്രി എം ബി രാജേഷ്
കോഴിക്കോട് : ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തെ സമ്ബൂര്‍ണ മാലിന്യമുക്തമാക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ്
ടി.പി ചന്ദ്രശേഖരൻ വധക്കേസ്: പ്രതികള്‍ക്ക് വധശിക്ഷയില്ല; ആറുപേര്‍ക്ക് ഇരട്ട ജീവപര്യന്തം
കൊച്ചി : ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഉയർത്തി ഹൈക്കോടതി.
കാസര്‍കോട്ട് കുട്ടി ഡ്രൈവര്‍മാര്‍ കൂട്ടത്തോടെ പിടിയില്‍; രക്ഷാകര്‍ത്താക്കള്‍ക്കെതിരെ കേസ്
കാസർകോട് : കാസർകോട് ജില്ലയില്‍ കുട്ടി ഡ്രൈവർമാർ കൂട്ടത്തോടെ പിടിയില്‍. ഇതേ തുടർന്ന്
‘കേരളത്തിന് അഭിമാന നിമിഷം; ഗഗൻയാൻ ദൗത്യത്തെ മലയാളി നയിക്കും’; കൈയടിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി
കേരളത്തിന് അഭിമാന നിമിഷം. ഗഗൻയാൻ ദൗത്യത്തെ മലയാളി നയിക്കും. ഗഗൻയാൻ ദൗത്യ അംഗങ്ങളെ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത്; രണ്ടിടത്ത് പരിപാടികൾ, ഉച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്. രാവിലെ പത്തരയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന
