കാട്ടാന ആക്രമണത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ മരണം: മൂന്നാറില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍
മൂന്നാര്‍ കന്നിമലയില്‍ കാട്ടാന ആക്രമണത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച്
ആലപ്പുഴയിൽ കെഎസ്എഫ്ഇ ഓഫിസിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; കളക്ഷൻ ഏജന്റിനെ ആക്രമിച്ചത് സഹോദരിയുടെ ഭർത്താവ്
ആലപ്പുഴ: കെഎസ്എഫ്ഇ ഓഫിസിൽ യുവതിയെ വെട്ടികൊല്ലാൻ ശ്രമം. കളക്ഷൻ ഏജന്റ് മായാദേവിയെയാണ് വെട്ടിയത്.
ഗസല്‍ ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു
ന്യൂഡല്‍ഹി: വിഖ്യാത ഗസല്‍ ഗായകൻ പങ്കജ് ഉധാസ്(72) അന്തരിച്ചു. ഏറെ നാളുകളായി ചികിത്സയിലായിരുന്നു.
മകനെ സ്കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാന്‍ പോയ പിതാവിനെ ആക്രമിച്ച് കാള; ചവിട്ടും കുത്തുമേറ്റ് ദാരുണാന്ത്യം
ന്യുഡല്‍ഹി: സ്കൂളില്‍ നിന്നും മകനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ എത്തിയ പിതാവിനെ കാത്തിരുന്നത് വന്‍
കാസര്‍ഗോട്ട് വന്‍ കഞ്ചാവ് വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍
കാസര്‍ഗോഡ്: ആന്ധ്രയില്‍ നിന്നു പിക്കപ്പ് വാനില്‍ കേരളത്തിലേക്കു കടത്തുകയായിരുന്ന 107 കിലോ കഞ്ചാവുമായി
ഇരു സർക്കാറുകളുംകാർഷിക മേഘലയെ പൂർണ്ണമായും തകർത്തു. കെ.ബി മുഹമ്മദ് കുഞ്ഞി
മേൽപറമ്പ് : കേന്ദ്ര, കേരള സർക്കാറുകൾ കാർഷിക മേഘലയെ പൂർണ്ണമായും തകർത്ത് തരിപ്പണമാക്കിയിക്കുകയാണെന്ന്
തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി
തിരുവനന്തപുരം: ഭാര്യ ഉപേക്ഷിച്ച് പോകുമോ എന്ന സംശയത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ മണ്ണെണ്ണ
ഓണ്‍ലൈൻ ഗെയിം കാരണം ലക്ഷങ്ങളുടെ കടം; യുപിയില്‍ മാതാവിന്റെ പോളിസി തുക തട്ടാൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മകൻ
ലക്നൗ: ഓണ്‍ലൈൻ ഗെയിമില്‍ നിന്നുണ്ടായ കടം തീർക്കാൻ മാതാവിനെ കൊലപ്പെടുത്തി മകൻ. ഉത്തർപ്രദേശിലെ
ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം: സിപിഎം-സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്നും നാളെയുമായി ചേരും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെുപ്പിനുള്ള ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി പട്ടികയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി
