മധ്യപ്രദേശില്‍ ഗര്‍ഭിണിയായ 34കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി തീക്കൊളുത്തി
ഭോപാല്‍ : മധ്യപ്രദേശിലെ മൊറേന ജില്ലയില്‍ ഗർഭിണിയായ 34കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി തീക്കൊളുത്തി. ഗുരുതര
പുല്‍പ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പോളിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം;ഭാര്യക്ക് താല്കാലിക ജോലി
വയനാട്: പുല്‍പ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പോളിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ
വയനാടൻ ജനരോഷം ദേശീയ ശ്രദ്ധയിലേക്ക്ഒപ്പം ചേരാൻ എംപി,ജോഡോ യാത്ര നിർത്തിവച്ച്രാഹുൽ ഗാന്ധി വയനാട്ടിലേക്ക്
ദില്ലി: വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ പൊറുതുമുട്ടിയ ജനതയുടെ രോഷം അണപൊട്ടിയൊഴുകുമ്പോൾ പ്രതിഷേധം ദേശീയ
അബ്ദുൽ ശദാബ്; ദുബായിൽ സ്വർണതാക്കോൽ സൂക്ഷിക്കുന്ന കാസർകോടുകാരൻ
വിനോദസഞ്ചാരികളുടെ പറുദീസയാണ് ദുബായ്. ഓരോ വർഷവും ദുബൈയുടെ സൗന്ദര്യവും സാധ്യതകളുമറിയാൻ ലക്ഷക്കണക്കിന് വിനോദ
പശുവിന്റെ ജഡം ജീപ്പിനു മുകളിൽ കെട്ടി; പുൽപ്പള്ളിയിൽ ജനരോഷം
പുൽപ്പള്ളിയിൽ തെരുവിൽ പ്രതിഷേധിച്ച് ജനം. പ്രതിഷേധത്തിനിടെ വനംവകുപ്പിന്റെ വാഹനം തകർത്ത് ജീപ്പിന് മുകളില്‍
വാലന്റൈന്‍സ് ദിനത്തില്‍ മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടി ; അറസ്റ്റില്‍
വാലന്റൈന്‍സ് ദിനത്തില്‍ മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വന്യമൃഗ ആക്രമണം: വയനാട്ടിൽ ഇടത്-വലത് മുന്നണികളും ബിജെപിയും പ്രഖ്യാപിച്ച ഹര്‍ത്താൽ തുടങ്ങി
കൽപ്പറ്റ: വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇടതുമുന്നണിയും വലതുമുന്നണിയും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ
കാട്ടാന ആക്രമണത്തിൽ ഈ വര്‍ഷം പൊലിഞ്ഞത് 3 ജീവൻ; വയനാട്ടിൽ നാളെ ഹര്‍ത്താൽ
കല്‍പ്പറ്റ: വയനാട്ടിൽ ഈ വര്‍ഷം മാത്രം കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത് മൂന്ന് ജീവൻ.
ഒരു കൈയില്‍ കത്തിയും മറ്റൊരു കൈയില്‍ ഭാര്യയുടെ അറുത്തെടുത്ത തലയും ; ഭര്‍ത്താവ് അറസ്റ്റില്‍
ലക്നൗ: ഭാര്യയുടെ തല അറുത്തെടുത്ത് അതുമായി റോഡിലൂടെ നടന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
