പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; കെ എസ് ഇ ബി ജീവനക്കാരനടക്കം മൂന്ന് പേര്‍ പിടിയില്‍
സ്‌കൂളില്‍ പോകാന്‍ കുട്ടി മടി കാണിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്ബറും കൗണ്‍സിലറും ഇടപെട്ടു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ കുട്ടിയെ എത്തിച്ചു . തുടര്‍ന്നാണ് പീഡന വിവരം അറിയുന്നത്. പ്രതികള്‍ കുട്ടിയുടെ നഗ്‌ന ചിത്രം ഇന്‍സ്റ്റഗ്രാം വഴി വ്യാപകമായി പ്രചരിപ്പിച്ചുവെന്നും പരാതിയുണ്ട്