കാസർകോട്: റിയൽ ഇന്ത്യ വിഷൻ ‘പോപ്പുലർ ഡോക്ടർ’ പുരസ്കാരം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കൺസൽട്ടന്റ ഫിസിഷനും മാനേജിങ് ഡയറക്ടറുമായ ഡോ: മുനവ്വർ ഡാനിഷിന്. ആരോഗ്യ മേഖലയിലെ ജനപ്രീയ സേവങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. ഇതൊനോടൊകം രോഗികളോടുള്ള അദ്ദേഹത്തിന്റെ സൗമ്യമായ ഇടപെടലുകളും പെരുമാറ്റവും അഭിനനദനീയമർഹിച്ചിരുന്നു. മെയ് അഞ്ചിന് കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന റിയൽ ഇന്ത്യ വിഷൻ ഇവന്റിൽ വെച്ച് പുരസ്കാരം നൽകി ആദരിക്കും..
