പൗരപ്രമുഖനും അറബ്കൾ ഗ്രൂപ്പ് ചെയർമാൻ റാഫി കല്ലട്രയുടെ പിതാവുമായ കല്ലട്ര മുഹമ്മദ്‌ കുഞ്ഞി (കുഞ്ഞിച്ച)നിര്യാതനായി. (82 )

പൗരപ്രമുഖനും അറബ്കൾ ഗ്രൂപ്പ് ചെയർമാൻ റാഫി കല്ലട്രയുടെ പിതാവുമായ കല്ലട്ര മുഹമ്മദ്‌ കുഞ്ഞി (കുഞ്ഞിച്ച)നിര്യാതനായി. (82 )

പൗരപ്രമുഖനും അറബ്കൾ ഗ്രൂപ്പ് ചെയർമാൻ റാഫി കല്ലട്രയുടെ പിതാവുമായ കല്ലട്ര മുഹമ്മദ്‌ കുഞ്ഞി (കുഞ്ഞിച്ച)നിര്യാതനായി. 82 വയസ്സായിരുന്നു. മത-സാമൂഹിക സാംസ്‌കാരിക രംഗത്ത് പതിറ്റാണ്ടുകളോളം നിറഞ്ഞ് നിന്ന വ്യക്തിത്വം കൂടിയായിരുന്നു. സംസ്കാരം ഇന്ന് രാത്രി പത്ത് മണിക്ക് ദേളി ജുമാ മസ്ജിദ് അങ്കണത്തിൽ കുടുംബ കബർസ്ഥാനിൽ നടക്കും. ഭാര്യ: സുബൈദ ചെമനാട്,മക്കൾ: റാഫി കല്ലട്ര, അഹമദ് ഷെമീം, റാഹില, മരുമകൻ: അറഫാത്ത്. 24 ന്യൂസ്‌ ചെയർമാൻ ആലുങ്കൽ മുഹമ്മദിന്റെ മരുമകളുടെ പിതാമഹാൻ കൂടിയാണ്.