ബ്രസല്‍സ്: ഗസ്സയില്‍ ശാശ്വത വെടിനിര്‍ത്തലിന് സമ്മര്‍ദം ചെലുത്തണമെന്ന് യൂറോപ്യൻ യൂനിയനില്‍ ആവശ്യം ശക്തമാകുന്നു.
Tag: casefire
ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഇന്ന് അവസാനിക്കും.12 ബന്ദികളെക്കൂടി ഹമാസ് വിട്ടയച്ചു
ഗസ്സ: വെടിനിര്‍ത്തലിന്റെ ആറാം ദിവസമായ ഇന്ന് ഇസ്രായേലും ഹമാസും കൂടുതല്‍ പേരെ മോചിപ്പിച്ചു.