ചിത്രത്തിന്റെ അവസാനം ജാക്ക് ഒടുവില്‍ കടലിലേക്ക് മുങ്ങി താഴുന്ന രംഗത്തില്‍ നടി ധരിച്ചതും ഈ കോട്ടാണ്. ചിത്രീകരണത്തിനിടെയുണ്ടായ കറകൾ ഉൾപ്പെടെ ഇന്നും വസ്ത്രത്തിൽ കാണാമെന്ന് കമ്പനി അവകാശപ്പെടുന്നു.