റിയൽ ഇന്ത്യ വിഷൻ മെഗാ ഫാമിലി ഇവന്റസ്‌ ആൻഡ് എന്റർപ്യുനേഴ്സ് മീറ്റിന്റെ രണ്ടാം പോസ്റ്റർ പ്രകാശനവും ഡയമണ്ട് കാർഡ് വിതരണവും നടത്തി ;                          നാലപ്പാട് ഗ്രൂപ് ചെയർമാൻ ഷാഫി നാലപ്പാടും അൽ ഫാറൂഖ് ഗ്രൂപ് ഫൗണ്ടർ ആൻഡ് എംഡി ഉമർ ഫാറൂഖും ചേർന്ന് നിർവഹിച്ചു

റിയൽ ഇന്ത്യ വിഷൻ മെഗാ ഫാമിലി ഇവന്റസ്‌ ആൻഡ് എന്റർപ്യുനേഴ്സ് മീറ്റിന്റെ രണ്ടാം പോസ്റ്റർ പ്രകാശനവും ഡയമണ്ട് കാർഡ് വിതരണവും നടത്തി. കാസർകോട് സിറ്റി ടവറിൽ നടന്ന ചടങ്ങിൽ നിരവധി പൗരപ്രമുഖർ പങ്കെടുത്തു.

ചടങ്ങിൽ നാലപ്പാട് ഗ്രൂപ് ചെയർമാൻ ഷാഫി നാലപ്പാടും അൽ ഫാറൂഖ് ഗ്രൂപ് ഫൗണ്ടർ ആൻഡ് എംഡി ഉമർ ഫാറൂഖും ചേർന്ന് നിർവഹിച്ചു. പൗരപ്രമുഖൻ കല്ലട്ര അബ്ദുൽ ഖാദർ, യുവ വ്യവസായി നൗഷാദ് എംഎം, വ്യവസായ പ്രമുഖൻ മാഹിൻ കല്ലട്ര, ഗൾഫ് വ്യവസായി യൂസഫ് ഖാൻ കാപ്പിൽ തുടങ്ങിയവർ മെഗാ ഫാമിലി ഇവന്റസ്‌ ആൻഡ് എന്റർപ്യുനേഴ്സ് മീറ്റിന്റെ ഡയമണ്ട് കാർഡുകളും സ്വന്തമാക്കി.

സംഘാടക സമിതി ചെയർമാൻ ജലീൽ കോയ ചടങ്ങ് നിയന്ത്രിച്ചു. കെബി മുഹമ്മദ് കുഞ്ഞി, നാസർ ചെർക്കളം, മാലിക് ചെങ്കള, റിഷാൻ കല്ലട്ര, സമീർ പാറ, ശരീഫ് സലാല, ബികെ മുഹമ്മദ് ഷാ, ടിഡി കബീർ, അസർ ഫിസ, നസീർ ബെണ്ണൂർ, അൻസീന, ദീക്ഷ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply