മേൽപറമ്പ്: യൂത്ത് ലീഗ് ചലനം ക്യാമ്പയിൻ്റെ ഭാഗമായി കൂവ്വത്തൊട്ടി ശാഖ കൻവെൻഷൻ നടന്നു.
യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ബി കെ ഷാ അദ്ധ്യക്ഷത വഹിച്ച യോഗം.
വാർഡ് സെക്രട്ടറി ശരീഫ് എ എച്ച് ഉദ്ഘാടനം നിർവഹിച്ചു.
യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറി നഷാത്ത് പരവനടുക്കം
മുഖ്യ പ്രഭാഷണം നടത്തി.
പുതിയ കമ്മിറ്റി
പ്രസിഡൻ്റായി -അബ്ദുൽ ഖനി
ജനറൽ സെക്രട്ടറി -മുഹമ്മദ് സർഫറാസ്
ട്രഷറർ -മുഹമ്മദ് ആഷിഖ്
വൈസ് പ്രസിഡന്റുമാരായി
മുഹമ്മദ് റിസ്‌വാൻ (സാന്റ ),
മൊയ്‌നുദ്ധീൻ കൂവ്വത്തോട്ടി,
സെക്രട്ടറി മാരായി
മൊയ്‌നുദ്ദീൻ ഹിൽടോപ്,
ഇർഫാൻ ദേളി, എന്നിവരെ യോഗം തെരെഞ്ഞെടുത്തു.
പ്രസിഡൻ്റ് ഖനി അപ്സര സഹപ്രവർത്തകനുള്ള ബൈത്തു റഹ്മ പ്രഖ്യാപനം നടത്തി.
നസീർ ബെണ്ണൂർ സ്വാഗതവും, ശാനവാസ് ദേളി വളപ്പ്,ശിഹാബ് കെ വി ട്ടി, നയ്മു അപ്സര,
തുടങ്ങിയവർ സംസാരിച്ചു.